Squid Game | Explanation and Hidden Facts In Malayalam | filmicframes

ദക്ഷിണ കൊറിയയിൽ കുട്ടികൾ കളിച്ചിരുന്ന അല്ലെങ്കിൽ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന ചില കളികൾ,ഒരു കൂട്ടം ആൾക്കാർ പുനരാവിഷ്കരിക്കുന്നു.

Illegal ആയിനടക്കുന്ന ഈ കളിയിലെ മത്സരാർഥികൾ മുതിർന്നവരും ആയിരിക്കും.അങ്ങനെ ഈ game ൽ പങ്കെടുക്കുന്നതിനായി 456 പേരെ അവർ select ചെയ്യുന്നു. വിജയിക്കുന്നയാൾക്ക് 450 കോടി രൂപസമ്മാനം. എന്നാൽ തോറ്റാലോ മത്സരം പൂർത്തിയാക്കാനാവാതെ വന്നാലോ മരണം.....

മത്സരങ്ങളിൽ എന്നപോലെ മരണത്തിലും ഗംഭീര detailing അഥവാ മേക്കിങ് brilliance കാണാനാവുന്നുണ്ട്.അങ്ങനെ ചില "brilliant" മരണങ്ങൾ പറയാം.സീരീസ് ഇനിയും കാണാത്തവർ വായിക്കാതിരിക്കുക... Spoiler Alert.

ചില കഥാത്രങ്ങളെ തുടക്കം മുതൽ ചിത്രത്തിൽ ഫോക്കസ് ചെയ്യുന്നുണ്ട്.തിൽ പ്രധാനപെട്ട ആളാണ്‌ "Deok-Su".

പണം കൊടുക്കാനുള്ളവരിൽ നിന്നും അയാൾ രക്ഷപ്പെടുന്നത് പാലത്തിനു മുകളിൽ നിന്നും ചാടിയാണ്. അത്പോലെ game ൽ അയാൾ മരിക്കുന്നതും ഇത്പോലെ ഒരു പാലത്തിനു മുകളിൽ നിന്നും വീണുകൊണ്ടാണ്.

അടുത്തെയാളാണ് kang-se-beok എന്ന കവർച്ചക്കാരി.

സീരിസിന്റെ തുടക്കത്തിൽ അവൾ ഒരാളുടെ കഴുത്തിൽ കത്തിവെക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. അത്പോലെ അവസാന game ന് മുൻപ് അവളുടെ മരണവും അത്പോലെ തന്നെ സംഭവിക്കുന്നു.

ഇനി സീരിസിലെ ഏറ്റവും വലിയ mystery, ബ്രെയിൻ tumour ബാധിച്ച Oh-ll-nam പ്ലയെർ നമ്പർ 001. സീരിസിലെ ഏറ്റവും വലിയ spoiler ഉം ഇത് തന്നെയാണ്.

 സീരിസിന്റെ തുടക്കം മുതലുള്ള പല സീനുകളിലൂടെയും ഈ game ന്റെ സൂത്രധാരൻ ഇയാൾ ആണ് എന്ന് സംവിധായകൻ പറയാതെ പറഞ്ഞു.

അവിടെ കളിച്ച എല്ലാ ഗെയിമുകളെ പറ്റിയും വ്യക്തമായ അറിവ് ഉണ്ടായിരുന്ന ആളാണ്‌ Oh-ll-nam. അയാൾ തന്റെ കുട്ടിക്കാലത്ത് കളിച്ച ഗെയിമുകളാണ് squid ഗെയിം ll ഉപയോഗിച്ചിരുന്നത്.

അടുത്തത് മത്സരർഥികളുടെ പ്രായം; അവിടെ ഉള്ള ബാക്കി 455 മത്സരാർഥികളും മധ്യവയസ്കർ അല്ലെങ്കിൽ ചെറുപ്പക്കാർ ആയിരുന്നു. Ll nam ൽ മാത്രമായിരുന്നു വാർദ്ധക്യം പിടിപെട്ടിരുന്നത്.

apksUncle

We provide latest mods and hack apks of your favourite apps and games that you can download here at apksUncle.

Post a Comment

Previous Post Next Post